kerala Kerala Trending

‘നോ പറയാം’ ലഹരിയോട്; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

  • 26th June 2024
  • 0 Comments

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office on Drug and Crime) ആണ് ദിനാചരണങ്ങളെ ഏകോപിപ്പിക്കുന്നത്. 1987 ജൂണ്‍ 26 മുതല്‍ ലോകലഹരി വിരുദ്ധദിനം ആചരിക്കുന്നു. ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍: ഹൃദ്രോഗങ്ങള്‍സ്‌ട്രോക്ക്ശ്വാസകോശ […]

kerala Kerala Local

കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരന്‍ അറസ്റ്റില്‍; പിടിയിലായത് താമരശ്ശേരി സ്വദേശി; പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരന്‍ പിടിയില്‍. വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടില്‍ നൗഷാദ് ആണ് അടിവാരത്തു വച്ച് അറസ്റ്റിലായത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് എം.ഡി എം എ നല്‍കാന്‍ പോകുമ്പോള്‍ ആണ് അറസ്റ്റിലായത്. സ്റ്റേഷനറി സാധനങ്ങളുടെ ഹോള്‍സെയില്‍ എജന്‍സി നടത്തുന്നതിന്റെ മറവിലാണ് നൗഷാദിന്റെ ലഹരി കച്ചവടം.

kerala Kerala

കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് പിടികൂടി; അഞ്ച് പേര്‍ പിടിയില്‍

  • 6th March 2024
  • 0 Comments

കൊച്ചി: കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് ഫറോക്കില്‍ 149 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയിലായി. ഷാറൂഖ് ഖാന്‍ (24), മുഹമ്മദ് തയ്യിബ് (24), മുഹമ്മദ് ഷഹില്‍ (25) എന്നിവരാണ് കോഴിക്കോട് പിടിയിലായത്. കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റ രണ്ടുപേരും പിടിയിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശി ശ്രുതിയും മുഹമ്മദ് റോഷനുമാണ് 57 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.

Local

‘കുന്ദമംഗലം കൂട്ടുകാര്‍’ ബോധവത്കരണ സെമിനാര്‍ ‘ഫെബ്രുവരി 11ന്’ സംഘടിപ്പിക്കുന്നു

  • 31st January 2024
  • 0 Comments

കുന്ദമംഗലം: ‘കുന്ദമംഗലം കൂട്ടുകാര്‍’ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ഫെബ്രുവരി 11ന്’ അമിത ലഹരി ഉപയോഗവും, തെറ്റായ വഴിവിട്ട ബന്ധങ്ങളും അതുമൂലം ഉണ്ടാകുന്ന ജീവിത തകര്‍ച്ചകളില്‍ നിന്ന് എങ്ങിനെ മോചിതരാകാം (ലഹരി, വിദ്യാഭ്യാസം, സാമൂഹികജീവിതം) എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. കുന്ദമംഗലം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ‘ഫെബ്രുവരി 11ന്’രാവിലെ 9:30 മുതല്‍ 12:30 വരെ സെമിനാര്‍ നടത്തുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് കൂട്ടായ്മ പറയുന്നു.

Kerala News

ലഹരി വിരുദ്ധ നടപടികള്‍ക്ക് വിവിധ തലങ്ങളിൽ സമിതികൾ‍ രൂപീകരിക്കും

  • 13th September 2022
  • 0 Comments

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികള്‍ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികള്‍ ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-പട്ടികവര്‍ഗ്ഗ, കായിക വകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും […]

Kerala News

മയക്കുമരുന്ന് ഗുളികകളുമായി നഴ്‌സിങ് വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍;സംഭവം തിരുവനന്തപുരത്ത്

  • 13th September 2022
  • 0 Comments

തിരുവനന്തപുരത്ത് മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ഗുളികകളുമായി വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍.. ചിറയിൻകീഴ് സ്വദേശി പ്രജിൻ ഭാര്യ ദർശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ദമ്പതികളിൽ നിന്ന് 200 നൈട്രോ സെപാം ഗുളികകൾ കണ്ടെടുത്തു ഇരുവരും അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളാണ്.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. 200 നൈട്രോ സെപാം ഗുളികള്‍ 109 ഗ്രാമോളം വരും. ഇത് വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നാണ്. ഇത് കൈവശം എന്തിനാണ് വെച്ചതെന്ന് […]

National News

കഞ്ചാവ് പാര്‍ട്ടികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന കാമുകിയുടെ തല അടിച്ചുപൊട്ടിച്ച് കാമുകന്‍

  • 27th August 2022
  • 0 Comments

കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. തമിഴ്‌നാട് കന്യാകുമാരി കുളച്ചലിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി, അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങി. ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു താല്‍പര്യം. പരിചയക്കാരായ യുവാക്കള്‍ക്കൊപ്പമായിരുന്നു പാര്‍ട്ടി നടത്തിയിരുന്നത്. സഹപാഠികളെ പലതും പറഞ്ഞ് മയക്കിയായിരുന്നു പാര്‍ട്ടിക്കെത്തിച്ചിരുന്നത്. ലഹരി തലക്കുപിടിച്ചുകഴിഞ്ഞാല്‍ യുവാക്കള്‍ ഇവരെ […]

Kerala News

ഇടുക്കിയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരന്‍ പിടിയില്‍

  • 20th August 2022
  • 0 Comments

നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരന്‍ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെ ആണ് പിടിയിലായത്. പോലീസുകാരനില്‍ നിന്ന് മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ ഷംനാസ് ഷാജി എന്നയാളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്. പോലീസുകാര്‍ക്കിടയില്‍ വ്യാപകമായി എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് ചില […]

Kerala News

കൊച്ചി ഫ്ളാറ്റിലെ കൊലപാതകത്തിന് കാരണം ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കം, ഫ്‌ലാറ്റ് ഉടമകള്‍ക്കു മുന്നറിയിപ്പുമായി പോലീസ്

  • 19th August 2022
  • 0 Comments

എറണാകുളം കാക്കനാട്ടെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. കൊലപാതകം നടന്ന ഫ്ളാറ്റില്‍ ആളുകള്‍ വന്ന് ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ രക്ഷപ്പെടാന്‍ ഒരാള്‍ സഹായിച്ചിരുന്നെന്ന് സംശയമുണ്ട്. അതിനാല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം, കൊലപാതകത്തെ തുടര്‍ന്ന് […]

Local News

പുകയുന്ന യുവത്വം……സ്ത്രീകൾ അടക്കം ഇരകൾ ഒത്തൊരുമിച്ചാൽ തടയാം നമുക്ക് ഈ ലഹരിയെന്ന വിപത്തിനെ

  • 21st July 2022
  • 0 Comments

നമ്മുടെ നാട്ടിൽ ഇന്ന് രാഷ്ട്രീയ വിവാദങ്ങൾ ചർച്ച ചെയ്യുന്ന പോലെത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടുന്ന ഒന്നാണ് വർധിച്ചുവരുന്ന ലഹരി ഉപയോഗം.ഒരു വിഭാഗം കുട്ടികളും യുവാക്കളും,യുവതികളുമടക്കം ഇന്ന് ഈ ലഹരിയുടെ മായിക ലോകത്താണ് അവർ പുകച്ച് കളയുന്നത് അവരുടെ നല്ല ഭാവിയാണ്. എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസിലാക്കാൻ പറ്റാത്ത പ്രായത്തിൽ ലഹരികെണിയിൽ വീണുപോകുന്നു. പുതുതലമുറയിൽ ലഹരിയുടെ സ്വാധീനം അതിഭീകരമാം വിധം വർധിച്ചിരിക്കുന്നുവെന്നാണ് ഇന്നത്തെ ഓരോ വാർത്തയും നമുക്ക് കാണിച്ചുതരുന്നത്. ചുറ്റും നോക്കുകയാണെങ്കിൽ ഇന്ന് മാത്രമായി കോഴിക്കോട് […]

error: Protected Content !!