തൃശൂർ കെ സ്വിഫ്റ്റ് അപകടം; ബസിന്റെയും, പിക് അപ്പ് വാനിന്റെയും ഡ്രൈവർമാർ അറസ്റ്റിൽ
തൃശൂർ കുന്നംകുളത്ത് കെ സ്വിഫ്റ്റ് അപകടവുമായി ബന്ധപ്പെട്ട് പിക്ക്അപ്പ് ഡ്രൈവറിന്റെ ഡ്രൈവർ സൈനുദീൻ കെ സ്വിഫ്റ്റ് ഡ്രൈവർ വിനോദ് എന്നിവരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇന്നലെ അപകടത്തില്‍ മരിച്ച പരസ്വാമിയെ ഇടിച്ചത് എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ കെഎല്‍48 1176 നമ്പര്‍ വാനാണ് . തുടർന്ന് താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് […]
