National

ഓക്സിജന്റെ സുഗമമായ നീക്കം; ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്സിജന്റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കാൻ തുടങ്ങി. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് തേടുന്നുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കുറിപ്പും അധികൃതർ പങ്കുവെച്ചു. ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് […]

Kerala

തളർന്നുവീണ ആംബുലൻസ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന കോവിഡ് രോഗികൾക്കും ആശ്വാസമായി പോലീസ് ഉദ്യോഗസ്ഥൻ്റെ സമയോജിതമായ ഇടപെടൽ

കോഴിക്കോട് : താമരശ്ശേരിയിൽ തളർന്നുവീണ ആംബുലൻസ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന കോവിഡ് രോഗികൾക്കും ആശ്വാസമായി പോലീസ് ഉദ്യോഗസ്ഥൻ്റെ സമയോജിതമായ ഇടപെടൽ. നടുവണ്ണൂരിൽ നിന്നും കോവിഡ് ബാധിതരായ ഒരു കുടുംബത്തിലെ 5 പേരുമായി NIT യിലെ FLTC യിലേക്ക് പോകുകയായിരുന്ന 108 ആമ്പുലൻസിൻ്റെ ഡ്രൈവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തളർന്നുവീണത്. താമരശ്ശേരി ചുങ്കം ചാവറ ആശുപത്രിക്ക് മുൻവശം വെച്ചായിരുന്നു സംഭവം.റോഡിൽ ആമ്പുലൻസ് നിർത്തി പുറത്തിറങ്ങിയ PPE കിറ്റ് ധരിച്ച ഡ്രൈവർ റോഡിൽ തളർന്നുവീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട കോടതി ആവശ്യത്തിനായി വന്ന […]

Kerala

ജീവ ത്യാഗം ചെയ്യുന്ന ചരക്കു ലോറി ഡ്രൈവർമാരെ സർക്കാർ സംരക്ഷിക്കണം

  • 12th June 2020
  • 0 Comments

കോഴിക്കോട് : സ്വന്തം ജീവൻ പോലും അപകടത്തിലാകുമെന്നറിഞ്ഞിട്ടും അത് വക വെക്കാതെ സംസ്ഥാനത്തേക്ക് ആവിശ്യമായ ഭക്ഷ്യ വസ്തുക്കളും മറ്റും കൊണ്ടുവരുവാനായി തയ്യാറെടുത്ത് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറി ഡ്രൈവർമാരുടെ ജീവിതത്തെ കുറിച്ച് നമ്മളും അല്പമെങ്കിലും ഓർത്തിരിക്കേണ്ടതില്ലേ ? കഴിഞ്ഞ കുറെ ആഴ്ചകൾക്കു മുൻപേ വയനാട്ടിൽ ചരക്കെടുക്കാൻ പോയ ഒരു ട്രക്ക് ഡ്രൈവറിൽ നിന്നും കുടുംബത്തിലും മറ്റുള്ള ഉദ്യോഗസ്ഥർക്കുമെല്ലാം കോവിഡ് ബാധ വ്യാപിച്ച സാഹചര്യം നില നിന്ന സമയത്താണ് യാഥാർത്ഥത്തിൽ ഒരു ഡ്രൈവറുടെ വാർത്ത തന്നെ പുറത്ത് വന്നത്. പക്ഷെ […]

Kerala News

ഓട്ടോറിക്ഷ തൊഴിലാളികൾക്കു അടിയന്തര സഹായം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസ്

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി ശക്തിയാണ് ഓട്ടോ ഡ്രൈവർമാർ എന്നാൽ കേരളത്തിൽ മിക്ക വിഭാഗത്തിനും സർക്കാർ ആനുകൂല്യങ്ങളും, സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിക്കുമ്പോൾ ഇതിൽ ഉൾപ്പെടാതെ പോയ ഓട്ടോ തൊഴികളെ പരിഗണിക്കണമെന്നാവിശ്യപ്പെട്ട്, മനുഷ്യവകാശ പ്രവർത്തകരായ ടി യു ഇബ്രാഹിം,ഷാനവാസ് തുടങ്ങിയ വ്യക്തികൾ പരാതി നൽകിയ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കമ്മറ്റി ജുഡീഷ്യൽ അംഗം പി മോഹൻ ദാസ് […]

error: Protected Content !!