Entertainment News

കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടാനൊരുങ്ങി ദൃശ്യം; ജോർജ് കുട്ടിയായി പാരസൈറ്റ് താരം

ചൈന ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട് മലയാളത്തിന് അഭിമാനമായ സിനിമയാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്കെട്ടിന്റെ ദൃശ്യം. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് ചിത്രം കൊറിയൻ ഭാഷയിലേക്ക് കൂടി റീമേക്ക് ചെയ്യപ്പെടാൻ പോകുകയാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം കൊറിയൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്കാർ നേടിയ പാരസൈറ്റ് […]

error: Protected Content !!