Local

മദ്യപിച്ച് തമ്മിൽ തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ; ആശുപത്രിയിലേക്ക് പോകും വഴി വീണ് തലയ്ക്ക് പരിക്ക്

  • 24th September 2023
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ട ന​ഗരത്തിൽ വീണ്ടും മറുനാടൻ തൊഴിലാളികൾ തമ്മിലടിച്ചു. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ കണ്ണങ്കരയിലാണ് മദ്യപിച്ചെത്തിയ മറുനാടൻ തൊഴിലാളികൾ ഏറ്റുമുട്ടിയത്.തൊഴിലാളികൾ തമ്മിലടിച്ചതിന് പിന്നാലെ ഇതിലൊരാൾ അടിയേറ്റ് റോഡിൽവീണിരുന്നു. ഇയാളെ പിന്നീട് കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാൾ തോളിലേറ്റി കൊണ്ടുപോയി. എന്നാൽ, ഇയാൾ മദ്യലഹരിയിലായതിനാൽ നടക്കാൻ കഴിഞ്ഞില്ല. ഇതോടെ തോളിലുണ്ടായിരുന്നയാൾ വീണ്ടും റോഡിൽ വീണു. വീണതിനെ തുടർന്ന് ഇയാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാൾ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം ആശുപത്രി വിട്ടു. വാരാന്ത്യങ്ങളിൽ മറുനാടൻ തൊഴിലാളികൾ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് […]

error: Protected Content !!