ഡ്രസ്സ് കലക്ഷൻ ഡ്രൈവ് ;എട്ടാം വാർഡിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ വിതരണത്തിനായി കയിറ്റിവിട്ടു
കുന്ദമംഗലം ഗ്രമപഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും കഴിഞ്ഞ ദിവസം സ്വരൂപിച്ച വസ്ത്രങ്ങൾ ഗുണ്ടിൽപേട്ടയിലെ കോളനിയിൽ വിതരണം ചെയ്യുന്നതിനായി കയറ്റി അയച്ചു. ഗ്രമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഖാലിദ് കിളിമുണ്ട ഫ്ലാഗ്ഓഫ് ചെയ്തു. വിതരണം ചെയ്യുന്നതിനുളള രേഘ പഞ്ചായത്ത് ആരോഗ്യ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് വാർഡ് മെമ്പർ കെകെസി നൗഷാദിന് കൈമാറി വാർഡ് മെമ്പർമാരായ നജീബ് പാലക്കൽ,ഫാത്തിമ ജസ്ലി,മുൻ മെമ്പർമാരായ ഒ .ഉസ്സയിൻ, ഒ.സലീം എം ബാബുമോൻ,കെ പി ഗണേഷൻ,കെകെ ഷമീൽ ,അലവി പികെ ഉമ്മർ കെകെസി […]