Local News

ഡോ. ലത്തീഫ് മുട്ടാഞ്ചേരിയെ പൗരാവലി ആദരിച്ചു

  • 7th September 2023
  • 0 Comments

പഞ്ചാബ് CT യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ PhD നേടിയ ഡോ.സി കെ അബ്ദുലത്തീഫിനെ മുട്ടാഞ്ചേരി പൗരാവലി ആദരിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. വളളിൽ ഹനീഫ അദ്ധ്യക്ഷത വഹിച്ചു.കുന്ദമംഗലം എച്ച് എസ് ഒ യൂസുഫ് നടുത്തറമ്മൽ ഉപഹാര സമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ സി പി അബ്ദുൽഅസീസ്, ഹസ്സനിയ എ.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ കെ കെ സാഹിർ , ഒ കെ ഇസ്മായിൽ, രഘു അരീക്കൽ, സലീം മുട്ടാഞ്ചേരി എന്നിവർ […]

error: Protected Content !!