Entertainment Kerala

ശതാഭിഷേക നിറവില്‍ ഗാന ഗന്ധര്‍വന്‍

  • 10th January 2024
  • 0 Comments

തിരുവനന്തപുരം: ശതാഭിഷേകത്തിന്റെ നിറവില്‍ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. 1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും ഏഴു മക്കളില്‍ രണ്ടാമന്‍. അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്. എട്ടാം വയസ്സില്‍ കൊച്ചിന്‍ നേവല്‍ ബേസിലെ സംഗീതമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് അച്ഛന്‍ പഠിപ്പിച്ച ഗാന്ധികീര്‍ത്തനവുമായാണ്. പതിനൊന്നു വയസ്സില്‍ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. മുഹമ്മദ് റഫിയുടെ […]

error: Protected Content !!