Kerala News

അംബേദ്കര്‍ ആശങ്കപ്പെട്ട വെല്ലുവിളികള്‍ രാജ്യം നേരിടുന്നു ; എം.ബി. രാജേഷ്

  • 29th April 2022
  • 0 Comments

ശ്രീ. എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതമാശംസിച്ചു. നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറി ശ്രീ. ആര്‍. കിഷോര്‍കുമാര്‍, നിയമവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ. എം.കെ. സാദിഖ്, നിയമവകുപ്പ് മുന്‍ സ്പെഷ്യല്‍ സെക്രട്ടറിമാരായ ശ്രീ. സി.കെ. പത്മാകരന്‍, ശ്രീമതി എസ്. ഗിരിജാദേവി എന്നിവര്‍ പ്രസംഗിച്ചു.

National News

അംബേദ്കറിനു മുന്നിൽ നമിക്കുന്നു; പ്രധാനമന്ത്രി

  • 14th April 2021
  • 0 Comments

ഇന്ത്യയുടെ ഭരണഘടനാശില്പിയായ ബിആർ അംബേദ്കറിൻ്റെ 130ആം ജന്മദിനമാണ് ഇന്ന്.അംബേദ്കർ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമ്മിച്ചു. ‘അംബേദ്കർ ജന്മദിനത്തിൽ അദ്ദേഹത്തെ ഓർമിക്കുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിൻ്റെ പോരാട്ടം ഓരോ തലമുറയ്ക്കും ഒരു മാതൃകയായി തുടരും. അംബേദ്കർ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു.’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘അംബേദ്കർ ജയന്തിയിൽ ഞാൻ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു. […]

National News

രോഹിത് വെമുലയുടെ സഹോദരന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു; ജനങ്ങളുടെ അവകാശങ്ങള്‍ക്കായി മകന്‍ കോടതിയില്‍ പോരാടുമെന്ന് രാധിക വെമുല

  • 19th December 2020
  • 0 Comments

ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല അഭിഭാഷകനായി എന്റോള്‍ ചെയ്തു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്ന് രാധിക വെമുല ട്വീറ്റ് ചെയ്തു. ‘രാജ വെമുല, എന്റെ ഇളയ മകന്‍, ഇപ്പോള്‍ ഒരു അഭിഭാഷകനാണ്. രോഹിത് വെമുലക്ക് ശേഷം, ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ […]

‘സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട, നടപ്പിലാക്കാനുള്ള തീരുമാനം കേരളസര്‍ക്കാര്‍ പിന്‍വലിക്കുക’; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ചന്ദ്രശേഖര്‍ ആസാദ്

  • 3rd November 2020
  • 0 Comments

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തില്‍ ട്വീറ്റ് ചെയ്തായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധം അറിയിച്ചത്. സാമ്പത്തിക സംവരണത്തിനെതിരെ ഭീം ആര്‍മി കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക’, മുഖ്യമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റില്‍ […]

error: Protected Content !!