അന്ന് ദുല്‍ഖര്‍ സല്‍മാന്റെ മടിയിലിരിക്കുകയായിരുന്നു പ്രണവ് ഓര്‍മ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
പ്രണവിനെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പ്രണവിനെ പറ്റി പറഞ്ഞത്.ആദ്യമായി പ്രണവിനെ കണ്ടത് താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ വച്ചായിരുന്നുവെന്ന് വിനീത് പറയുന്നു.1995 ലായിരുന്നു അത്. അമ്മയുടെ പരിപാടിയില്‍.അന്ന് ദുല്‍ഖര്‍ സല്‍മാന്റെ മടിയിലിരിക്കുകയായിരുന്നു പ്രണവ്. ദുല്‍ഖറും അന്ന് കുട്ടിയാണ്. പ്രണവ് അല്‍പ്പം കൂടി ചെറിയ കുട്ടിയാണ്. അന്നാണ് ഞാന്‍ പ്രണവിനെ ആദ്യമായി കണ്ടത് വിനീത് പറഞ്ഞുവിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. പ്രണവ് […]