ജാർഖണ്ഡിൽ ഏറ്റവുമധികം നികുതി നൽകുന്നത് ധോണി
അന്താരാഷ്ട്ര ക്രിക്കറിൽ നിന്ന് വിരമിച്ചെങ്കിലും ജാർഖണ്ഡിൽ ഇപ്പോഴും ഉയർന്ന നികുതി നൽകുന്നവരിൽ ക്രിക്കറ്റ‍് താരം എംഎസ് ധോണിയുണ്ട്.ആദായനികുതി വകുപ്പിൻെറ കണക്കനുസരിച്ച്, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ കരിയർ ആരംഭിച്ചതുമുതൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി നൽകിവരുന്നു. ഈ വർഷം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ധോണി ആദായ നികുതി വകുപ്പിൽ മുൻകൂർ നികുതിയായി 38 കോടി രൂപ അടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ തുക തന്നെ മുൻകൂർ നികുതിയായി […]