ആഭ്യന്തര വിമാനയാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു
ആഭ്യന്തര വിമാനയാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കില്‍ 13 മുതല്‍ 19 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 40 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാന യാത്രകളുടെ ടിക്കറ്റ് നിരക്ക് 2,300ല്‍ നിന്ന് 2,600ആയി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ 13 ശതമാനം കൂടുതലാണ് ഇത്. 40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 3,300 രൂപയാണ് ഏറ്റവും […]
