Kerala

നായ കടിക്കുമോയെന്ന ഭയത്താൽ ജോലി രാജിവെച്ച് ബൂത്ത് ലെവൽ ഓഫീസർ

  • 11th September 2022
  • 0 Comments

കാസർകോട്: നായ കടിക്കുമോയെന്ന പേടിയെ തുടർന്ന് ബൂത്ത് ലെവൽ ഓഫീസർ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഒരു യുവാവ്. കാസർഗോട് കാഞ്ഞങ്ങാട്ടെ റഷീദ് ടി.കെ. അതിഞ്ഞാൽ എന്നയാളാണ് ബൂത്ത് ലവൽ ഓഫീസർ പദവിയിൽ നിന്നും പട്ടികടിയേറ്റതിനെ തുടർന്ന് രാജിവെച്ചത്. പതിനാലു വർഷത്തെ ബി എൽ ഒ ജോലിക്കിടെ രണ്ടാം തവണയാണ് റഷീദിന് നായ കടിയേൽക്കുന്നത്. രണ്ടു തവണയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനായി വീടുകളിൽ എത്തിയപ്പോഴാണ് റഷീദിന് കടിയേറ്റത്. 2008 ൽ കൊളവയലിൽ വച്ച് ഉണ്ടായ ആദ്യ ആക്രമണത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും […]

error: Protected Content !!