പാസിൽ കൃത്രിമം കാണിച്ച് സംസ്ഥനത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ
വയനാട് : മുത്തങ്ങ അതിര്‍ത്തി വഴി പാസിൽ കൃത്രിമം കാണിച്ച് സംസ്ഥാനത്തേക്ക കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയെയാണ് അതിർത്തിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പോകേണ്ടിരുന്ന ഡേറ്റ് എഡിറ്റ് ചെയ്യുകയും ഒപ്പം തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കി മാറ്റുകയും ആയിരുന്നു . വ്യാജരേഖ ചമക്കല്‍ കുറ്റത്തിനൊപ്പം പകര്‍ച്ചവ്യാധി നിയമപ്രകാരവും കുറ്റവും ചുമത്തിയാണ് സുൽത്താൻ ബത്തേരി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പാസ്സ് […]
