Kerala News

കോഴിക്കോട് ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധം; സംസ്ഥാന വ്യാപകമായി നാളെ ഡോക്ടർമാരുടെ പണിമുടക്ക്

  • 16th March 2023
  • 0 Comments

കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും. സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ഓ പി വിഭാഗം നാളെ പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗം പ്രവർത്തിക്കും. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുമെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. ഡെന്റൽ […]

error: Protected Content !!