Kerala News

സ്റ്റൈപ്പന്റ് മുടങ്ങി; പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്

  • 22nd March 2023
  • 0 Comments

സ്റ്റൈപ്പന്റ് മുടങ്ങിയതിനെ തുടർന്ന് കൊല്ലം പരിപ്പാളി മെഡിക്കൽ കോളേജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. എല്ലാ തരം ജോലികളിൽ നിന്നും വിട്ട് നിൽക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. 5 മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്നാണ് ഡോക്ടറർമാർ പറയുന്നത്. ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പന്റ് മുടങ്ങുന്നത് സ്ഥിരം സംഭവമാണെന്നും മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയാണെന്നുമാണ് ഡോക്ടറാമാരുടെ വിമർശനം. ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് […]

Kerala News

മാര്‍ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

  • 11th March 2023
  • 0 Comments

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് പതിനേഴാം തീയതി സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അിറയിച്ചു. 17-ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം […]

Kerala News

നാളെ കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ പണിമുടക്കും

  • 5th March 2023
  • 0 Comments

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും.സർക്കാർ ഡോക്ടർമാർ നാളെ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും. നാളെ സംസ്ഥാനം ഒട്ടാകെ പ്രതിഷേധ ദിനമായി ആചരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി എന്നിവ മുടങ്ങില്ല.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐഎംഎയുടെ നിലപാട്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചിരുന്നു. […]

Kerala News

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ്പ് സമരം ഇന്ന് മുതല്‍

  • 8th December 2021
  • 0 Comments

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിത കാല നില്‍പ്പ് സമരം ഇന്ന് മുതല്‍. . ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും അലവന്‍സുകളും വെട്ടിക്കുറച്ചു, പേഴ്‌സണല്‍ പേ നിര്‍ത്തലാക്കി, ഹയര്‍ഗ്രേഡ് അനുവദിച്ചില്ല, എന്നീ പരാതികള്‍ ഉന്നയിച്ച് കൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. കടുത്ത മാനസിക സമ്മദര്‍ദ്ദത്തിലും കൊവിഡ് കാലത്ത് ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ ഡോക്ടര്‍മാര്‍ അധിക ജോലി ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ചൂണ്ടിക്കാട്ടി. കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണമായി നിര്‍ത്തി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ജോലി […]

Kerala National News

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയതിനെതിരെ തിങ്കളാഴ്ച്ച മുതല്‍ ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെതിരെ ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം. ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച്ചയാണ് സമരം ആരംഭിക്കുന്നത്. പ്രതിഷേധ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് കോഴിക്കോട് നടക്കും. ഫെബ്രുവരി 1 മുതല്‍ 14-ാം തിയതി വരെ ഓരോ ജില്ലകളിലായാണ് നിരാഹാര സത്യഗ്രഹം നടക്കുക. രാജ്യത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര അനുമതി നല്‍കുന്നത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. ജനറല്‍ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇഎന്‍ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി […]

Kerala News

ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചു; പ്രതിഷേധിക്കുന്നത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍

  • 11th December 2020
  • 0 Comments

ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചു. സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ഒ.പി ബഹിഷ്‌കരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് സമരം. അത്യാഹിത വിഭാഗത്തെയും കൊവിഡ് ചികിത്സയെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു കെയര്‍ എന്നിവയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം […]

error: Protected Content !!