ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ യൂനാനി ഡോക്ടര്‍ ബുഷൈറയ്ക്ക് കുരുന്നുകളുടെ ആദരം
ഡോക്ടേര്‍സ് ദിനത്തോടനുബന്ധിച്ച് ആരാമ്പ്രവും പരിസര പ്രദേശങ്ങളിലുമായുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ യൂനാനി ഡോക്ടര്‍ ബുഷൈറ.ബി.പിയെ ആരാമ്പ്രം ജി.എം.യു.പി എസ് ‘ഗുല്‍ഷന്‍ ‘ ഉര്‍ദു ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജയപ്രകാശ് പറക്കുന്നത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സുരേഷ് ബാബു.പി കെ ഉപഹാരം സമര്‍പ്പിച്ചു. സ്ഥലം മാറിപ്പോകുന്ന പ്രധാനാധ്യാപകന്‍ സുരേഷ് ബാബുസാറിനുള്ള ഉര്‍ദു ക്ലബിന്റെ ഉപഹാരം അധ്യക്ഷന്‍ ഹരിദാസന്‍ പി.കെ സമര്‍പ്പിച്ചു. അധ്യാപകരായ ഷീജ കെ.ജി, റിജേഷ് എന്‍ എന്നിവര്‍ ആശംസയും, ബുഷൈറ ഡോക്ടര്‍ മറുപടിയും, ഉര്‍ദു ക്ലബ് […]