”കോവിഡ് കാലത്ത് മാഞ്ഞ് പോയോ മറ്റു രോഗങ്ങളെല്ലാം”; മുന്‍ അഖിലേന്ത്യ ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഭാസ്‌കരന്‍ കല്‍പ്പറ്റ സംസാരിക്കുന്നു
ഒരു ജലദോഷമോ തുമ്മലോ വന്നാല്‍ പോലും ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിക്കുന്നവരായിരുന്നു നമ്മള്‍. എന്നാല്‍ കോവിഡ് 19 വൈറസ് ലോകത്താകെ പടര്‍ന്നതോടെ ആശുപത്രികളിലേക്ക് പോകുന്നത് വലിയ തോതില്‍ കുറഞ്ഞു. രോഗങ്ങളും മരണവും വലിയ തോതില്‍ കുറഞ്ഞു. ഒരു വശത്ത് കോവിഡ് ചികിത്സ വലിയ തോതില്‍ നടക്കുമ്പോള്‍ ചെറിയ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞു. ലോക്ഡൗണില്‍ എല്ലാവരും വീട്ടില്‍ അടങ്ങിയിരുന്നതാണ് ഇത്തരത്തില്‍ രോഗികള്‍ കുറയാനും മരണസംഖ്യയില്‍ മാറ്റം വരാനുമുള്ള കാരണം എന്നാണ് നമ്മള്‍ പൊതുവെ […]