Local News

ആദിവാസി കോളനികളിൽ ഓണക്കോടി വിതരണം ചെയ്തു

  • 28th August 2023
  • 0 Comments

കോഴിക്കോട് ജില്ല നിയമന സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ആദിവാസി കോളനിയിൽ ഓണക്കോടി വിതരണം ചെയ്തു. കോടഞ്ചേരി കോലിക്കുന്ന് ട്രൈബൽ കോളനി, പുതുപ്പാടി നാക്കിലമ്പാട് ട്രൈബൽ കോളനി എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ സി. പ്രദീപ് കുമാറാണ് ഓണക്കോടി സ്പോൺസർ ചെയ്തത്. ജയരാജൻ അനുഗ്രഹ [വളണ്ടിയർ , നിയമ സേവന അതോറിറ്റി ] അദ്ധ്യക്ഷനായ ചടങ്ങിൽ ഷൈജൽ എം .പി [സബ് ജഡ്ജ് & സിക്രട്ടറി, […]

Local News

ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടൽ: റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം

  • 5th November 2022
  • 0 Comments

താമരശ്ശേരിയിലെ റോഡിലെ കുഴിയിൽ വീണു തുടയെല്ല് പൊട്ടിയ അബ്ദുൽ റസാക്കിന് ഏഴര ലക്ഷം രൂപ കരാറുകാരനായ ശ്രീധന്യ കൺസ്ട്രക്ഷൻസും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. റോഡ് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് അബ്ദുൽ റസാക്ക് വീണത്. ചുങ്കം മുക്കം റോഡിൽ വെഴുപ്പൂർ ബസ്റ്റോപ്പിന് സമീപം ജനുവരി അഞ്ചാം തീയതി രാത്രിയായിരുന്നു അപകടം. കുഴിയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ഇവിടെ സ്ഥാപിച്ചിരുന്നില്ല. ഒരു റിബൺ മാത്രമാണ് വലിച്ചുകെട്ടിയിരുന്നത്. ശരീരമാസകലം പരുക്കുകൾ പറ്റിയ അബ്ദുൾ […]

error: Protected Content !!