Entertainment News

അണ്ണാത്തെ’വരവ് ആഘോഷമാക്കി ആരാധകർ

  • 4th November 2021
  • 0 Comments

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെ യെ ആഘോഷമാക്കി വരവേറ്റ് ആരാധകർ. കോവിഡ് കാലത്തിനു ശേഷമുള്ള ബിഗ് റീലിസിനു ഗംഭീര വരവേൽപാണ്‌ ലഭിക്കുന്നത്.ദീപാവലി ദിനത്തിൽ പുലർച്ചെ മുതൽ തിയേറ്ററുകളിലേക്ക് വൻ ജനപ്രവാഹമാണ്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പടക്കം പൊട്ടിച്ചും ബാൻഡ് കൊട്ടിയും തിയേറ്ററുകളെ വീണ്ടും പഴയ ആവേശത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ആരാധകർ. അണ്ണാത്തെ തമിഴ്‌നാട്ടിൽ 650ലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകൾ 100% സീറ്റിംഗ് കപ്പാസിറ്റി പുനഃരാരംഭിച്ചതിനാൽ ഒരിടവേളയ്ക്ക് ശേഷം ആരാധകർ മുഴുവൻ സീറ്റുകളിൽ ഇരുന്നുകൊണ്ട് […]

error: Protected Content !!