Kerala News

വിഴിഞ്ഞം തുറമുഖം എം ഡി യായി ദിവ്യ എസ് അയ്യറെ നിയമിച്ചു

  • 13th October 2023
  • 0 Comments

വിഴിഞ്ഞം തുറമുഖം എം ഡി യായി പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന ദിവ്യ എസ് അയ്യരെ ചുമതലപ്പെടുത്തി. ആദ്യ എംഡിയായിരുന്ന അദീല അബ്ദുല്ല ഐഎഎസിനെ നീക്കിയാണ് ദിവ്യക്ക് ചുമതല നൽകിയിരിക്കുന്നത്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡയറക്ടറുടെ ചുമതലയ്ക്കൊപ്പം വിഴിഞ്ഞം പോർട്ട് എംഡിയുടെ അധിക ചുമതലയാണ് ദിവ്യയ്ക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ നടത്തിയ വ്യാപക അഴിച്ചുപണിയുടെ ഭാഗമായാണ് ഇത്. ഇതുകൂടാതെ, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് കലക്ടർമാർക്കാണ് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ഹരിത വി.കുമാറിനെ […]

error: Protected Content !!