Entertainment News

കാവേരി നദീജല തർക്കം; പ്രസ് മീറ്റ് തടഞ്ഞ് നടൻ സിദ്ധാര്‍ഥിനെ ഇറക്കിവിട്ട് പ്രതിഷേധക്കാര്‍

  • 29th September 2023
  • 0 Comments

തമിഴ് നടൻ സിദ്ധാർഥിന്റെ പുതിയ സിനിമയുടെ വാർത്താസമ്മേളനം തടഞ്ഞ് നടനെ ഇറക്കി വിട്ട് പ്രതിഷേധക്കാർ. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ സിദ്ധാര്‍ഥിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞത്. ബെംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തീയറ്ററില്‍ വച്ചാണ് സംഭവം. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തീയറ്ററിന് ഉള്ളില്‍ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നു.സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.നടന്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെ ഏതാനും പേര്‍ […]

error: Protected Content !!