മഹാഭാരതം വെബ് സീരീസാക്കാന്‍ ഡിസ്‌നി ഹോട്‌സ്റ്റാര്‍,ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ,2024ല്‍ സ്ട്രീമിങ്
വമ്പൻ ക്യാൻവാസിൽ മഹാഭാരതം ഒരുക്കാൻ ഡിസ്‌നി ഹോട്‌സ്റ്റാര്‍.മധു മൻ്റേന, മിതോവേഴ്സ് സ്റ്റുഡിയോസ്, അല്ലു എൻ്റർടെയിന്മെൻ്റ് എന്നിവർ ചേർന്ന് നിർമിക്കുന്ന മഹാഭാരതം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും.യുഎസില്‍ നടക്കുന്ന ഡി23 ഡിസ്‌നി ഫാന്‍ ഇവന്റിലായിരുന്നു പ്രഖ്യാപനം. https://twitter.com/DisneyPlusHS/status/1568465969114390530?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1568465986373976064%7Ctwgr%5E265997333094407614442df8b427de7c93c15b84%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F09%2F10%2Fmahabharat-streaming-hotstar-next-year.html 2024ല്‍ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പ്രഖ്യാപനം.രാജ്യത്തിൻ്റെ വിവിധ ഭാഗത്തുനിന്നുള്ള അഭിനേതാക്കൾ ഇതിൽ വേഷമിടുമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്.മഹാഭാരതം സ്‌ക്രീനിലെത്തിക്കുമെന്ന് 2019ല്‍ തന്നെ മധു മന്റേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരതകഥ ദ്രൗപതിയുടെ ഭാഗത്ത് നിന്ന് പറയുമെന്നായിരുന്നു […]