Kerala National News

മോദിയുടെ വീഡിയോക്ക് ഡിസ്‍ലൈക്ക് പ്രവാഹം; ഡിസ്‍ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി

  • 21st October 2020
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആദ്യ മിനിട്ടുകളില്‍ തന്നെ ഡിസ്‍ലൈക്ക് പ്രവാഹം. ആയിരക്കണക്കിന് ഡിസ്‍ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്‍ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ വീഡിയോക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഡിസ്‍ലൈക്കുകള്‍ ലഭിച്ചപ്പോഴാണ് ഡിസ്‍ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റിയത്.ഉടന്‍ തന്നെ കമന്റ് ബോക്സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്‍ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി […]

error: Protected Content !!