News

രാജമല പെട്ടിമുടി ദുരന്തം മരണം 55

മൂന്നാർ: രാജമല പെട്ടിമുടി ദുരന്തത്തിൽ മരണം 55 ആയി. ഇന്ന് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ പെട്ടിമുടി പുഴയിലെ ഗ്രാവൽ ബാങ്ക് പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. 15 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. കുട്ടികളാണ്‌ കണ്ടെത്താനുള്ളവരിൽ കൂടുതലും. കണ്ണൻ- സീതാലക്ഷ്മി ദമ്പതികളുടെ മകൾ നബിയ (12)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. 57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, […]

Kerala

രാജമലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനഃരാരംഭിച്ചു

മൂന്നാര്‍: പെട്ടിമുടി രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനഃരാരംഭിച്ചു. പ്രതികൂല സാഹചര്യത്തെ തുടർന്ന് ഇന്നലെ വൈക്കീട്ടോടെയാണ് രക്ഷാ പ്രവർത്തനം അവസാനപ്പിച്ചത്. ഇന്നലെ18 മൃതദേഹങ്ങൾ കണ്ടെത്തി 48 പേരെ കൂടിയാണ് ഇനി കണ്ടെത്തേണ്ടത്. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചും വിദഗ്ധരുടെ മേല്‍നോട്ടത്തിലുമാണ് ഇന്ന് തിരച്ചില്‍ നടത്തുക. നിലവില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്നലെ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി രാജമലയില്‍ എത്തിയിരുന്നു. നാല് ലയങ്ങളിലായി കഴിഞ്ഞിരുന്ന 83 പേരാണ് അപകടത്തില്‍പ്പെട്ടത്. മഴയും മൂടല്‍മഞ്ഞും തെരച്ചില്‍ ദുഷ്‌കരമാക്കുന്നു. വ്യാഴാഴ്ച രാത്രി […]

National

പ്രളയത്തിനിടെ സെൽഫി : ചെറു പാലം തകർന്ന് അമ്മയും മകളും മരിച്ചു

മധ്യപ്രദേശ്: ദുരന്ത പൂർണമായ നിമിഷം മൊബൈൽ സെൽഫിയിലൂടെ പകർത്താൻ ശ്രമിക്കവേ ദാരുണ അന്ത്യം. വെള്ളപ്പൊക്ക പ്രദേശത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ അമ്മയും മകളും കനാലില്‍ വീണുമരിച്ചു. ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ മാന്‍ഡസോറിലാണ് സംഭവം. അപകടം കണ്ട് രക്ഷ പ്രവർത്തകരും നാട്ടുകാരും ഓടി കൂടിയെങ്കിലും ഇരു പേരെയും രക്ഷിക്കാനായില്ല മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്ത മകള്‍ അശ്രിതി എന്നിവരാണ് മരണപ്പെട്ടത്.ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് […]

error: Protected Content !!