Entertainment National

ഓസ്കാറിന് പുറമേ ഒരുകോടി രൂപ സമ്മാനം, സംവിധായികയെ ആദരിച്ച് സ്റ്റാലിൻ

  • 22nd March 2023
  • 0 Comments

95 മത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ഡോക്യുമെന്ററിയായിരുന്നു കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിലൊരുങ്ങിയ ദ് എലിഫന്റ് വിസ്പറേഴ്സ്. മികച്ച ഡോക്യുമെന്ററി (ഷോര്‍ട്) വിഭാഗത്തിലായിരുന്നു ചിത്രത്തിന് പുരസ്‌കാരം. ഇപ്പോഴിതാ കാർത്തികി ഗോൺസാൽവസിനെ ആദരിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ അവര്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. പുരസ്‌കാരം സ്വന്തമാക്കിയതിന് ഒരുകോടി രൂപയാണ് സംവിധായികയ്ക്ക് സ്റ്റാലിന്‍ പാരിതോഷികമായി നല്‍കിയത്. കാർത്തികിയുടെ നേട്ടത്തേക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. കാര്‍തികിയെ ആദരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് […]

error: Protected Content !!