Entertainment

ഞാന്‍ അപമാനിതന്‍ ആയി, ഫാറൂഖ് കോളേജിലേക്ക് തന്നെ വിളിച്ചുവരുത്തി അപമാനിച്ചു; സംവിധായകന്‍ ജിയോ ബേബി

  • 6th December 2023
  • 0 Comments

കോഴിക്കോട്: ഫാറൂഖ് കോളേജിന്റെ ഭാഗത്തു നിന്ന് തനിക്ക് നേരിടേണ്ടി വന്ന അപമാനകരമായ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ജിയോ ബേബി. ഡിസംബര്‍ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും, എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ പരിപാടി റദ്ദാക്കിയെന്നും ജിയോ ബേബി പറയുന്നു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജിയോ ബേബി പറയുന്നു. കോഴിക്കോട് എത്തിയതിന് ശേഷമാണ് പരിപാടി […]

error: Protected Content !!