International News

ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയ്ക്കുള്ളില്‍ ഭ്രൂണം;ദശലക്ഷക്കണക്കിന് വർഷത്തെ പഴക്കം

  • 22nd December 2021
  • 0 Comments

ദിനോസറിന്റെ ഭ്രൂണം ചൈനയില്‍ കണ്ടെത്തി. മുട്ട പൊട്ടി കുഞ്ഞ് പുറത്തുവരാനിരുന്ന അവസ്ഥയിലായിരുന്ന ഭ്രൂണം പ്രിസര്‍വ് ചെയ്ത് വെച്ചതായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയ്ക്കുള്ളില്‍ നിന്നാണ് ഇതുവരെ കണ്ടെത്തിയതില്‍ പൂര്‍ണരുപമുള്ള ദിനോസര്‍ ഭ്രൂണം ലഭ്യമായത്. തെക്കന്‍ ചൈനയിലെ ഗാന്‍സൗ പ്രദേശത്ത് നിന്നാണ് ഫോസില്‍ കണ്ടെത്തിയത്. ഇത് ഏകദേശം 72 മുതല്‍ 66 വരെ മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാകാമെന്നും പെട്ടെന്നുണ്ടായ മണ്ണിടിച്ചില്‍ പോലുള്ള എന്തെങ്കിലും കാരണങ്ങളാല്‍ പ്രിസര്‍വ് ചെയ്യപ്പെട്ടതാകാമെന്നുമാണ് സയന്റിസ്റ്റുകള്‍ പറയുന്നത്.പല്ലില്ലാത്ത ദിനോസര്‍ വിഭാഗമായ തെറോപോഡ്, ഓവിറാപ്‌റ്റോറോസര്‍ എന്നിവയുടേതാണ് […]

error: Protected Content !!