Local News

യുഡിഎഫ്.സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ വിജയത്തിനായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ത്രിതല മെമ്പർമാർ പഞ്ചായത്തിലെ വിവിധ കോളനികൾസന്ദർശിച്ചു

  • 31st March 2021
  • 0 Comments

യുഡിഎഫ്.സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ വിജയത്തിനായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ത്രിതല മെമ്പർമാർ പഞ്ചായത്തിലെ വിവിധ കോളനികൾസന്ദർശിച്ചു. വളളിയാട്ടുമ്മൽ കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം ധനീഷ് ലാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ.സി നൗഷാദ്, ഷൈജ വളപ്പിൽ, പി.കൗലത്ത്, യു സി ബുഷ്റ, ലീന വാസുദേവൻ, ജിഷ ചോലക്കമണ്ണിൽ, സമീറ അരീപ്രത്ത് , അംബികാദേവി, ഫാത്തിമ ജസ്ലിൻ എന്നിവർ പങ്കെടുത്തു.

Local News

ഇടത് പക്ഷം ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുന്നു: അഡ്വ.റഹ്മത്തുള്ള

  • 24th March 2021
  • 0 Comments

അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങികുളിച്ച് ജനദ്രോഹത്തിൽ കേന്ദ്ര സർക്കാരിനോടു മത്സരിക്കുന്ന ഇടത് പക്ഷത്തിനെതിരെ ഉണ്ടാകുമെന്നു ഉറപ്പായ ജനവിധി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയും പെയ്ഡ് സർവ്വേകളിലൂടെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള പറഞ്ഞു. ഈസ്റ്റ് കാരന്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ കുന്ദമംഗലം പഞ്ചായത്ത്തല പര്യാടന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് പക്ഷത്തെ ജനം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും യു.ഡി. എഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാണുന്ന വമ്പിച്ച ജന പിന്തുണ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം […]

ദിനേശ് പെരുമണ്ണക്ക് ജാമ്യം

  • 15th March 2021
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണക്ക് കുന്ദമംഗലം കോടതി ജാമ്യം അനുവദിച്ചു.നിപ്പ വൈറസ് ബാധയുണ്ടായ സമയത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്ത ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ അനിശ്ചിതകാല സമരം നടക്കുമ്പോൾ പുതിയ നിയമനം നടത്തുന്നതിനെതിരെ സമരം ചെയ്ത മെഡിക്കൽ കോളേജ് ആശുപത്രി ഡവലപ്പ്മെൻ്റ് കമ്മറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡണ്ടും ജീവനക്കാരുടെ സമരസമിതിയുടെ ചെയർമാനുമായിരുന്ന ദിനേശ് പെരുമണ്ണ ഉൾപ്പെടെയുള്ളവർക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്സുകളിലാണ് […]

Kerala News

വ്യത്യസ്ത മണ്ഡലങ്ങൾ;ഒരേ പാർട്ടി ;ഒരേ നാട്ടുകാർ

  • 13th March 2021
  • 0 Comments

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥിത്വത്തിൽ ഏറെ കൗതുകമുള്ള കാര്യമാണ് യു സി രാമൻ ,പി കെ ഫിറോസ് ,ദിനേശ് പെരുമണ്ണ എന്നിവർക്കിടയിൽ ഉള്ളത്.കുന്ദമംഗലം നിയോജക മണ്ഡലത്തിൽ താമസക്കാരായ മൂവരും മത്സരിക്കുന്നത് ഒരേ പാർട്ടിക്കായി വ്യത്യസ്ത മണ്ഡലങ്ങളിലാണ് പി കെ ഫിറോസ് കുന്ദമംഗലം പതിമംഗലം സ്വദേശിയാണ് , യൂ സി രാമൻ പടനിലം സ്വദേശിയും ,ദിനേശ് പെരുമണ്ണ പെരുമണ്ണ സ്വദേശിയും ആണ്. ഇവയിൽ ഏറ്റവും ചർച്ചയായ പേര് ദിനേശ് പെരുമണ്ണയുടേതാണ് .മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ […]

error: Protected Content !!