പൈസ കൊടുത്ത് ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയവൻ, റോബിനെ കുറിച്ച് പൊട്ടി തെറിച്ച് ദിയ സന
ബിഗ് ബോസ് മലയാളം 4 ലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നാൽ ബിഗ് ബോസിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു റോബിൻ നേരിട്ട് കൊണ്ടിരുന്നത്. അഭിമുഖങ്ങളിലും മറ്റ് പരിപാടികളിലും ഒക്കെയായുള്ള റോബിന്റെ പ്രതികരണങ്ങളും തന്റെ ടോക്സിക് ആരാധകരെ നിയന്ത്രിക്കാത്തതും ഒക്കെ ഏറെ വിമർശിക്കപ്പെടുന്ന കാര്യങ്ങൾ ആയിരുന്നു. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം കൂടിയായിരുന്ന ദിയ സന റോബിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചു […]

