ബിജെപി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു; ആരോപണവുമായി ദിഗ് വിജയ് സിംഗ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ബി ജെ പി ശ്രമിക്കുന്നെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് .തെരെഞ്ഞെടുപ്പിൽ പരാജയം ഭയന്നാണ് നൂഹിൽ നടത്തിയതിന് സമാനമായ വര്‍ഗീയ കലാപത്തിന് ബിജെപി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ് ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ഭോപ്പാലില്‍ നടന്ന അഭിഭാഷക പരിപാടിയില്‍ സംസാരിക്കവെയാണ് ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശം. ‘ഈ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തോട് കാണിക്കുന്ന തരത്തിലുള്ള അനീതിയും അടിച്ചമര്‍ത്തലും എന്റെ […]


