National

തമിഴ് സീരിയൽ നടി ലക്ഷ്മി വാസുദേവൻ ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽ; മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞു താരം

  • 27th September 2022
  • 0 Comments

ചെന്നൈ: ഓൺലൈൻ വായ്പ ആപ്പുകളിൽ ചെന്ന് ആളുകൾ കെണിയിലായ വാർത്തകൾ ഈയിടെ നിരവധിയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ പ്രമുഖ തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവനും ഓൺലൈൻ വായ്പ ആപ്പുകളുടെ കെണിയിൽപ്പെട്ടിരിക്കുകയാണ്. പണവും മാനവും പോയെന്നു കരഞ്ഞുപറഞ്ഞ് നടി വീഡിയോയുമായി രംഗത്തെത്തി. ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവർക്ക് അയച്ചെന്നും നടി വെളിപ്പെടുത്തി. തമിഴ് സീരിയലകളിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് ലക്ഷ്മി വാസുദേവൻ. സീരിയലുകൾക്കു […]

error: Protected Content !!