National News

ഡിജിറ്റൽ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു;പുതിയ പ്രസ് ആൻഡ് പീരിയോഡിക്കൽസ് ബില്ലിന് കേന്ദ്രം ഉടൻ അനുമതി നൽകും

  • 16th July 2022
  • 0 Comments

വാർത്താ വെബ്‌സൈറ്റുകൾ, പത്രങ്ങൾ, അച്ചടിശാലകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ ഉടൻ അംഗീകാരം നൽകിയേക്കും.വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതില്‍ പരാരമര്‍ശിക്കുന്ന സുപ്രധാനമായ ബില്ലാണ് പ്രസ് രജിസ്‌ട്രേഷല്‍ ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്‍ 2022.2019 നവംബര്‍ 25-ന് ബില്ലിന്റെ കരട് പുറത്തിറക്കി ജനാഭിപ്രായം തേടിയപ്പോള്‍ത്തന്നെ ഡിജിറ്റല്‍ വാര്‍ത്തകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.പുതിയ കരട് ബില്ലിൽ ഡിജിറ്റൽ വാർത്തകളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് […]

error: Protected Content !!