Kerala News

രാജീവ് ഗാന്ധി ഡിജിറ്റല്‍ വിപ്ലവത്തിന്റെ തലതൊട്ടപ്പന്‍ : എകെ ആന്റണി

ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ തലതൊട്ടപ്പന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. ഇത്രയേറെ അനുകമ്പയുള്ള മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ 31-ാം രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്ന സാം പിട്രോഡയെ ഇന്ത്യയിലെത്തിച്ചാണ് രാജ്യം ഇപ്പോള്‍ കാണുന്ന ഡിജിറ്റല്‍ വിപ്ലവത്തിന് രാജീവ് ഗാന്ധി തുടക്കമിട്ടത്. അത് ഇന്ത്യയെ മാറ്റിമറിച്ച് ലോകത്തിലെ വന്‍ ഡിജിറ്റല്‍ ശക്തിയാക്കി. രാജീവ് ഗാന്ധിയുടെ അനുകമ്പയും […]

Kerala News

ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ; വിദ്യാകിരണം പദ്ധതി ഉടൻ

  • 10th November 2021
  • 0 Comments

ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ നല്കാൻ കഴിയു എന്നും അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ. വിദ്യാകിരണം പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോൾ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കൊവിഡ് കാലമായതിനാൽ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും എങ്കിലും പ്രതീക്ഷിച്ച പോലെ പദ്ധതി […]

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പദ്ധതി കുന്ദമംഗലം മണ്ഡലംതല ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചു

  • 12th October 2020
  • 0 Comments

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലം തല സമ്പൂര്‍ണ ഡിജിറ്റല്‍ പദ്ധതി പ്രഖ്യാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കേരള ഇന്‍ഫ്രാടെക്ച്ചര്‍ ആന്റ്ടെക്‌നോളജിഫോര്‍എഡ്യുക്കേഷന്‍(കൈറ്റ്)കിഫ്ബിധനസഹായംകൂടിപ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. പ്രാദേശിക തലത്തില്‍ സ്‌കൂള്‍ പി.ടി.എകളുംഇതരഏജന്‍സികളുംപദ്ധതിപ്രാവര്‍ത്തികമാക്കുന്നതില്‍ സഹായകരമായ നടപടികള്‍ സ്വീകരിച്ചു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ 74 സ്‌കൂളുകളിലായി 838 ലാപ്‌ടോപ്പുകള്‍, 481 പ്രോജക്ടറുകള്‍, 284 മൗണ്ടിംഗ് ആക്‌സസറീസ്, 238 സ്‌ക്രീന്‍ ബോര്‍ഡ്, 21 ടെലിവിഷന്‍, 23 മള്‍ട്ടി ഫംഗ്ഷണല്‍ പ്രിന്റര്‍, 23 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 22 എച്ച്.ഡി വെബ് ക്യാം, […]

error: Protected Content !!