Kerala News

മോൻസന് മീൻ വാങ്ങാനും തേങ്ങാ എടുക്കാനും പോലീസ് വാഹനം;എയർപോട്ടിലേക്ക് സൈറണ്‍ ഇട്ട് യാത്ര,കൊവിഡ് കാലത്ത് പാസുകൾ നൽകിയത് ഐജി ലക്ഷ്മണ

  • 16th August 2022
  • 0 Comments

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനായി പൊലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകൾ പുറത്ത്.മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നാണ് മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തിയിരിക്കുന്നത്.ഐജി ലക്ഷ്മണയുടെ സീലും ഒപ്പും ഉപയോഗിച്ച് കോവിഡ് കാലത്ത് യാത്രാപാസ് എടുത്തിരുന്നുവെന്നും ഡ്രൈവർ വെളിപ്പെടുത്തി.അനിത പുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹ ശേഷം നെടുമ്പാശ്ശേരിയിലേക്ക് മോന്‍സന്‍ പോയത് പോലീസ് വാഹനത്തിലാണെന്നും ഡ്രൈവര്‍ പറയുന്നു. സഹോദരിയുടെ വീട്ടില്‍ നിന്ന് മീനും തേങ്ങയും എടുക്കാന്‍ വേണ്ടി ആണ് പോലീസ് വാഹനം […]

Kerala News

സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായി ശ്രീലേഖ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ശ്രീലേഖ ചുമതലയേറ്റു. അഗ്നിശമനാ സേന മേധാവിയായാണ് ചുമതലയേറ്റത്. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായ എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖ ഐ പി എസിന്റെ നിയമനം . സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ ശ്രീലേഖ. അഗ്നിശമന സേന ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥയെ വിരമിച്ച മുൻ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായ എ. ഹേമചന്ദ്രൻ സ്വീകരിച്ചു. കഴിഞ്ഞ […]

error: Protected Content !!