വാഴപ്പറമ്പ് വസന്ത (70) നിര്യാതയായി

  • 5th November 2020
  • 0 Comments

കുന്നമംഗലം വാഴപ്പറമ്പ് കിളിയമ്പിലാക്കൽ വസന്ത (70) നിര്യാതയായി. ഭർത്താവ് പരേതനായ വാസു. മക്കൾ. ഷാജി, ഗിരീഷ്, സനോജ്, റിജിന, പരേതയായ റീന. മരുമക്കൾ,. റജത, അനു, അരുണപ്രഭ, ശ്രീജിത്ത്‌, ഉണ്ണികൃഷ്ണൻ,. സഞ്ചയനം വെള്ളിയാഴ്ച

error: Protected Content !!