National News

മറാത്ത നടന്‍ അശുതോഷ് ഭാക്‌റെയെ മരിച്ച നിലയില്‍ കണ്ടെത്തി

  • 30th July 2020
  • 0 Comments

മുംബൈ: പ്രശസ്ത മറാത്ത നടന്‍ അശുതോഷ് ഭാക്‌റെയെ ( 32 ) മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. മാതാപിക്കളോടൊപ്പം താമസിച്ചു വരികയായിരുന്ന ഇദ്ദേഹം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുതോഷ് ഭാക്‌റെയുടെ ഭാര്യ മയൂരി ദേശ്മുഖും അഭിനേതാവാണ്. ഭക്കര്‍, ഇച്ചാര്‍ തര്‍ല പക്ക എന്നീ മറാത്ത ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് അശുതോഷ് ഭാക്‌റെ ശ്രദ്ധേയനായത്.

error: Protected Content !!