കൊവിഡ് കാലത്ത് ജനങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഡി വൈ എഫ് ഐ ‘ മുൻകൈ എടുക്കുന്നു
കൊവിഡ് കാലത്ത് ജനങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഡി വൈ എഫ് ഐ ‘ മുൻകൈ എടുക്കുകയാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റോഡും നാടും നഗരവും അടച്ചുപൂട്ടിയതിന്റെ, അസ്വസ്ഥതയിൽ, കോവിഡ് എന്ന അസുഖത്തിന്റെ, കോറന്റൈൻ ദിനങ്ങളുടെ പുതിയ അനുഭവം, ഒറ്റപ്പെടൽ എന്ന ചിന്ത, ചിലരുടെ മനസ്സിലെങ്കിലും അസ്വസ്ഥത പടർത്തിയേക്കാം. അടച്ചുപൂട്ടിയ വീട്ടിൽ, റൂമിൽ ചുമരുകൾക്കിടയിൽ മനസ്സു തുറക്കാൻ കഴിയാതെ വീർപ്പ് മുട്ടൽ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഡി വൈ എഫ് ഐ ഒരുങ്ങുകയാണ്. ഡി വൈ എഫ് […]