Entertainment News

മുടക്കുമുതൽ 100 കോടി,ധാക്കഡ് ഡിസാസ്റ്ററായി,കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയം,

ഏറെ നാളുകൾക്ക് ശേഷം പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ കങ്കണ റണൗട്ടിന്റെ ഏറ്റവും പുതിയ ചിത്രം ധാക്കഡ് അഭിമുഖീകരിക്കുന്നത്. കനത്ത പരാജയത്തെ. ഈ മാസം 20-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ വെറും രണ്ടുകോടി രൂപയേ ബോക്സ്ഓഫീസിൽ നിന്ന് നേടാനായുള്ളൂ.നൂറുകോടിക്കടുത്താണ് ചിത്രത്തിന്റെ ആകെ നിർമാണച്ചെലവ് ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ മോശം അഭിപ്രായങ്ങളായിരുന്നു എത്തിയത്. എന്നാൽ അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ‘ഭൂൽ ഭുലയ്യ 2’വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും ലഭിച്ചിരുന്നു. ചിത്രം ഒമ്പത് കോടിക്ക് മേൽ […]

error: Protected Content !!