Entertainment News

എന്‍ജോയ് എഞ്ചാമി ഞാന്‍ സംഗീത സംവിധാനം ചെയ്തത്;അറിവിന് സന്തോഷ് നാരായണന്റെ മറുപടി

  • 2nd August 2022
  • 0 Comments

‘എന്‍ജോയ് എഞ്ചാമി’ എന്ന ഗാനം എഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും ‘തേയിലത്തോട്ടത്തിൽ അടിമകളായിരുന്ന തന്റെ പൂർവികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നും അറിവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സം​ഗീതസംവിധായകൻ സന്തോഷ് നാരായണൻ രം​ഗത്തെത്തിയിരിക്കുകയാണ്.എൻജോയ് എഞ്ചാമി എന്ന ​ഗാനം നിർമിച്ചതുകൂടാതെ സം​ഗീതസംവിധാനം നിർവഹിച്ചതും താനാണെന്ന് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.ഈ ഗാനം അറേഞ്ച് ചെയ്തതും പ്രോഗ്രാം ചെയ്തതും റെക്കോര്‍ഡ് ചെയ്തതും താനാണെന്ന് ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പില്‍ സന്തോഷ് നാരായണന്‍ പറഞ്ഞു. ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും […]

Entertainment News

”എന്‍ജോയ് എന്‍ജാമി’ എന്റേത്’എന്റെ പൂര്‍വികരുടെ അടിച്ചമര്‍ത്തലിന്റെ അടയാളം, സത്യം എന്നും ജയിക്കും’; അറിവ്

  • 1st August 2022
  • 0 Comments

തമിഴ്‌നാട്ടില്‍ നടന്ന ചെസ്സ് ഒളിംപ്യാഡില്‍ ‘എന്‌ജോയ് എഞ്ചാമി’ എന്ന ഗാനം ഗായകരായ ധീയും മാരിയമ്മാളും അവതരിപ്പിച്ചിരുന്നു.ഇതില്‍ സംഗീത സംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് പറഞ്ഞത്. ഈ ഗാനത്തിന്റെ രചയ്താവായ അറിവിനെ പരിപാടിയില്‍ ഉള്‍പ്പെടുത്താത്തതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അറിവിന്റെ പങ്ക് ഗാനത്തിന്റെ വിജയത്തില്‍ നിര്‍ണായകമായതുകൊണ്ടും വേദിയിലെ അറിവിന്റെ അഭാവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ എന്‍ജോയ് എന്‍ജാമി തന്റേത് തന്നെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റാപ്പർ അറിവ്. ഇന്‍സ്റ്റാഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം “ഞാന്‍ കംപോസ് ചെയ്ത, ഞാന്‍ തന്നെ […]

error: Protected Content !!