കൊടകര കുഴല്‍പ്പണകവര്‍ച്ചക്കേസ് ; പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍

  • 13th July 2021
  • 0 Comments

കൊടകര കുഴല്‍പ്പണകവര്‍ച്ചക്കേസില്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍. രേഖകള്‍ സമര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ധര്‍മ്മരാജന്‍ വീണ്ടും സമയം ആവശ്യപ്പെട്ടു. ഇത് മൂന്നാം തവണയാണ് രേഖകള്‍ ഹാജറാക്കാന്‍ ധര്‍മ്മരാജന്‍ സമയം ആവശ്യപ്പെടുന്നത്. ഹര്‍ജി കോടതി ഈ മാസം 17ലേക്ക് മാറ്റി. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന കേസില്‍ പ്രസീത അഴീക്കോടുമായുള്ള തെളിവെടുപ്പ് അന്വേഷണസംഘം പൂര്‍ത്തിയാക്കി. പണം കൈമാറിയ ഹോം സ്‌റ്റേയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ബിജെപിക്കെതിരായ ആരോപണങ്ങളില്‍ താന്‍ […]

error: Protected Content !!