Entertainment News

ശ്രദ്ധ മുഴുവൻ നൈനികയുടെ ഭാവിയിൽ; ധനുഷുമായുള്ള വിവാഹത്തെക്കുറിച്ച് മീന

  • 25th March 2023
  • 0 Comments

തമിഴ് സൂപ്പർതാരം ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി മീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ വിദ്യാസാഗർ (ഭർത്താവ്) പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ മകൾ നൈനക വിദ്യാസാഗറിന്റെ ഭാവിയെ കുറിച്ചോർത്താണ്’- മീന വ്യക്തമാക്കി. 2022 ജൂൺ 28നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെടുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ധനുഷിന്റെ […]

Entertainment News

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയവർക്ക് വക്കീൽ നോട്ടീസയച്ച് ധനുഷ്

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ മധുര സ്വദേശികളായ ദമ്പതികളോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് നടൻ ധനുഷ്. തങ്ങളുടെ ബയോളജിക്കല്‍ മകനാണ് ധനുഷ് എന്നാണ് മധുര സ്വദേശികളുന്നയിച്ച വാദം അവസാനിപ്പിക്കണമെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടിസില്‍ പറയുന്നത്.ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടെയും അഭിഭാഷകന്‍ ഹാജ മൊയിതീനാണ് ദമ്പതികള്‍ക്ക് നോട്ടിസ് നല്‍കിയത്. ദമ്പതികളുന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അതാ താരത്തിന്റെ പ്രശസ്തിയെ ബാധിക്കുന്നതിനാൽ മാപ്പ് പറയണമെന്നുമാണ് ധനുഷിന്റെയും പിതാവിന്റെയും ആവശ്യം.ആരോപണത്തില്‍ മാപ്പ് പറയണമെന്നും ഇത് […]

Entertainment News

ധനുഷും , അക്ഷയ് കുമാറും ഒന്നിക്കുന്ന അത്‍രംഗീ രേ; ഡിസംബർ ഇരുപത്തിനാലിന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ

  • 24th November 2021
  • 0 Comments

ധനുഷ്, അക്ഷയ് കുമാർ, സാറ അലി ഖാന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആനന്ദ് എല്‍ റായ് സംവിധാനം ചെയ്‍ത ‘അത്‍രംഗീ രേ’ ഡിസംബർ 24ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസാകും.മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തിലാണ് ചിത്രം പെടുന്നത്. നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന അത്‍രംഗീ രേ’ പിന്നീട് ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളാക്കി 2020 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. […]

Entertainment News

പണമുള്ളവർ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനാണ്?; നികുതിയിളവ് ചോദിച്ചെത്തിയ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • 5th August 2021
  • 0 Comments

ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടി ധനുഷ് കോടതിയെ സമീപിച്ചിരുന്നു. നടൻ വിജയ്ക്ക് പിന്നാലെ നികുതിയിളവ് ചോദിച്ചെത്തിയ ധനുഷിനും കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. പണമുള്ളവർ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. . നടന്മാർ ജനങ്ങൾക്ക് മാതൃകയാവണം. പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു. താരങ്ങൾ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ചോദിച്ചു. ‘നിങ്ങളുടെ ഉദ്ദേശം സത്യസന്ധമാണെങ്കില്‍ സുപ്രീം കോടതി വിഷയം […]

Entertainment

മഞ്ജുവും ധനുഷും ഒന്നിക്കുന്നു; ‘അസുരൻ’ ട്രെയിലറിന് ഗംഭീര വരവേൽപ്പ്

  • 9th September 2019
  • 0 Comments

ധനുഷ്–മഞ്ജു വാരിയർ താര ജോടികളായി ഒന്നിക്കുന്ന അസുരൻ ട്രെയിലറിന് ഗംഭീര വരവേൽപ്പ്. രാജദേവർ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് സിനിമയിൽ എത്തും. ധനുഷിന്റെ ഭാര്യയായി മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. ബാലാജി ശക്തിവേൽ, പശുപതി, ആടുകളം നരേൻ, യോഗി ബാബു, തലൈവാസൽ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. വിജയ് സേതുപതി അതിഥിവേഷത്തിൽ എത്തുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നാണ് സൂചന. ജി.വി. പ്രകാശ് […]

error: Protected Content !!