News

ദമാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരണപ്പെട്ടു

  • 24th September 2020
  • 0 Comments

ദമാം: മൂന്ന് മലയാളികള്‍ സൗദി ദമാമില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്‌റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരണപ്പെട്ടത്. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22) , വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) , മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത് . മൂന്നു പേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചെന്ന് പോലീസ് അറിയിച്ചു […]

error: Protected Content !!