National

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ആശാ പരേഖിന്

  • 27th September 2022
  • 0 Comments

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടി ആശാ പരേഖിന്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, 1959 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നായികയാണ്. 1952ൽ ബാല താരമായിട്ടാണ് ആശ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ബേബി ആശ പരേഖ് എന്ന പേരിൽ ആസ്മാൻ എന്ന ചിത്രത്തിൽ […]

error: Protected Content !!