ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; എ രാജയുടെ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് മാറ്റി
ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ രാജ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് പരിഗണിച്ചഹർജി അടുത്ത വെള്ളിയാഴ്ച വിശദമായി കേള്‍ക്കാമെന്ന് സുപ്രീംകോടതി അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സംവരണ സീറ്റായ ദേവികുളം നിയോജക മണ്ഡലത്തില്‍ വിജയിച്ച അഡ്വക്കേറ്റ് എ രാജ സംഭരണത്തിന് അര്‍ഹനല്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് […]


