ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യക്ക് സമൂഹമാധ്യമത്തിൽ അസഭ്യം,സ്ത്രീ പിടിയിൽ,53 ഫേക്ക് അകൗണ്ടുകൾ, 13 ജിമെയിൽ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയെ സമൂഹമാധ്യമത്തിൽ അപകീര്‍ത്തികരവും അസഭ്യവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത അമ്പതുകാരിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച സൈബര്‍ പൊലീസ് വിഭാഗമാണ് സ്മൃതി പഞ്ചൽ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്. അമൃത ഫഡ്‌നാവിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇവർ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.സ്മൃതി പഞ്ചലിന് 53 ഫേക്ക് അക്കൗണ്ടുകളാണ് ഉള്ളത്.13 ജിമെയിൽ അക്കൗണ്ടുകളുമുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ […]