സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട് 2021 നവംബർ 27 മുതൽ 29 വരെ കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഇരുപത്തി ആറാമത് സംസ്ഥാന സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ലോഗോ എം വി ശ്രേയാംസ്കുമാർ എംപി കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് രാജഗോപാൽ ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി എ എസ് ഹിഷാം അബ്ദുള്ള എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡണ്ട് ടി പി അബ്ദുൽ ഷെഫീഖ് അധ്യക്ഷം വഹിച്ച ചടങ്ങിൽ […]
