Entertainment News

ശകുന്തളയായി സാമന്ത,ദുഷ്യനായി ദേവ് മോഹൻ;റിലീസ് പ്രഖ്യാപിച്ച് മോഷൻ പോസ്റ്റര്‍

  • 23rd September 2022
  • 0 Comments

അഭിജ്ഞാന ശാകുന്തളം ആസ്‍പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം നവംബര്‍ 4 മുതല്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തില്‍ നടി സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. അദിതി ബാലന്‍ അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, […]

Entertainment News

ശകുന്തളയായി സാമന്ത;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ദുഷ്യന്തന്‍ ദേവ് മോഹന്‍

  • 21st February 2022
  • 0 Comments

നടി സമാന്ത പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ശാകുന്തളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ചിത്രത്തില്‍ ദുഷ്യന്തനാവുന്നത് നടന്‍ ദേവ് മോഹനാണ്. ചിത്രത്തില്‍ പുരാണ കഥാപാത്രമായ ശകുന്തളയെയാണ് സമാന്ത അവതരിപ്പിക്കുന്നത്. കാടിനുള്ളില്‍ മാനുകള്‍ക്കും മയിലുകള്‍ക്കും ഇടയില്‍ ഇരിക്കുന്ന ശകുന്തളയാണ് പോസ്റ്ററില്‍ ഉള്ളത്. ‘അഭിജ്ഞാന ശാകുന്തളം’ എന്ന പുരാണ കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഗുണശേഖരയാണ് സംവിധായകന്‍. രുദ്രമ്മാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുരാണത്തില്‍ നിന്നും വ്യത്യസ്തമായി ശകുന്തളയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ശാകുന്തളത്തിന്റെ കഥ […]

Entertainment News

ജിജു അശോകൻ ചിത്രത്തിൽ ജയിൽ പുള്ളിയായി ദേവ് മോഹൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • 2nd January 2022
  • 0 Comments

മലയാളത്തിലെ ആദ്യ ഒടിടി റിലീസ് സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സൂഫിയായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ദേവ് മോഹൻ തന്റെ പുതിയ ചിത്രത്തിൽ ജയിൽ പുള്ളിയായെത്തുന്നു . ഉറുമ്പകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്ന സിനിമയാണ് ദേവ് മോഹന്റെ അടുത്ത ചിത്രം. സിനിമ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. പുള്ളിയിലെ ദേവ് മോഹന്റെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. […]

error: Protected Content !!