National News

കിഴക്കന്‍ ചംമ്പാരനിലെ മോത്തിഹാരി പാര്‍ക്കിലെ ഗാന്ധി പ്രതിമ തകർത്ത നിലയിൽ

  • 15th February 2022
  • 0 Comments

1917 ല്‍ മഹാത്മാഗാന്ധി തന്റെ ആദ്യ സത്യാഗ്രഹ സമരം ആരംഭിച്ച കിഴക്കന്‍ ചംമ്പാരനിലെ മോത്തിഹാരിയിലെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിയുടെ പ്രതിമയുടെ കണങ്കാല്‍ ഒഴികെ ബാക്കി ഭാഗം തകര്‍ത്ത് വലിച്ചെറിഞ്ഞ നിലയിൽ . കഴിഞ്ഞ ഞായര്‍ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഏതെങ്കിലും വലതുപക്ഷ പാര്‍ട്ടിയ്ക്ക് പങ്കുണ്ടോയെന്ന് തുടക്കം തന്നെ സംശയം ഉയര്‍ന്നിരുന്നെങ്കിലും ഇത് നിഷേധിച്ചുകൊണ്ട് മയക്കുമരുന്നിന് അടിമയായ രാജേഷ് കുമാര്‍ മിശ്ര എന്ന സമീപവാസിയെയാണ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ചില പ്രദേവാസികള്‍ ഇത് […]

error: Protected Content !!