Kerala News

പിസി ജോര്‍ജിനെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍; സ്ത്രീവിരുദ്ധ പരാമര്‍ശം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

  • 24th January 2021
  • 0 Comments

നിയമസഭയില്‍ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍. രണ്ട് തവണ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യം ഉയര്‍ത്തി സംഘടന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസമായിരുന്നു നിയമസഭാ സ്പീക്കര്‍ പിസി ജോര്‍ജിനെ ശാസിച്ചത്. കന്യാസ്ത്രീകള്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2013 ല്‍ കെആര്‍ ഗൗരിയമ്മയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോഴും പിസി ജോര്‍ജിനെ സഭ ശാസിച്ചു. […]

error: Protected Content !!